തമിഴ്നാട് മുഖ്യമന്ത്രി ആയിരുന്ന ഡി.എം.കെ നേത ാവ് കരുണാനിധി ഒരിക്കൽ പറഞ്ഞത്,’ വൈവിധ്യം കാണണമെങ്കിൽ എൻ്റെ വീട്ടിലേക്ക് വന്ന ാൽ മതി’ എന്നായിരുന്നു. ്യമന്ത്രിയുടെ മരുമകൻ ഒരു മുസ്ലീം നാമധാരി ആകു ന്നത് ഇവിടെ ഒരു വിഷയമേ അല്ല. ടെയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും നേതൃത് വത്തിന് മക്കളുടെ പ്രണയത്തിലെ തിരഞ്ഞെടുപ്പുക ളെ ബഹുമാനിക്കാൻ ശേഷിയുണ്ട് എന്നാണത് കാണിക്ക ുന്നത് . ത് ഉള്ളിൽ കൊണ്ട് നടക്കുന്ന, രാഷ്ട്രീയാധികാരത ്തിനായി പുറത്ത് പുരോഗമനവാദിയായി അഭിനയിക്കുന ്ന പ്രവർത്തകരുണ്ടാവും. രുത്താനുള്ള രാഷ്ട്രീയ ജാഗത്രയും സാമൂഹ്യ നീതി ലക്ഷ്യം വക്കുന്ന പാർട്ടികൾക്കുണ്ടാകേണ്ടതുണ ്ട്. #maamannan #18plusmovie #cuestudio For Advertisement Inquires – +91 97786 09852 mail us : sales@thecue.in Follow Us On : Website – https://www.thecue.in/ WhatsApp – https://bit.ly/37aQLHn Twitter – https://twitter.com/thecueofficial Telegram – https://t.me/thecue
9 Comments
Well said bro.
good observation bro
Excellent understanding of TN politics. I'm from TN
Great subject and observation. But editing nalla comedy aayi poy @05:12 to @05:53 *2 repeat aan
നല്ല അവതരണം ❤
Kollaam
Description koodi vaayichapppo agenda koodi manasilayi
❤
സൈഡിലൂടെ പിണുവിന്റെ കാലും നക്കി 😂
നല്ല അവതരണം ❤❤❤നല്ല നിരീക്ഷണം. 👏👏👏